Cover Image for വീടുപണിയുടെ Control നിങ്ങളുടെ കയ്യിൽ — Inside Kolo Smart Select
Cover Image for വീടുപണിയുടെ Control നിങ്ങളുടെ കയ്യിൽ — Inside Kolo Smart Select
We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
42 Went

വീടുപണിയുടെ Control നിങ്ങളുടെ കയ്യിൽ — Inside Kolo Smart Select

Virtual
Registration
Past Event
Welcome! To join the event, please register below.
About Event

വീടുപണി തുടങ്ങുന്നതിന് മുൻപോ, തുടങ്ങിയതിന് ശേഷമോ — ഈ ചോദ്യങ്ങൾ മനസ്സിലുണ്ടോ?

"എനിക്ക് കിട്ടിയ ക്വട്ടേഷൻ ശരിയാണോ?"
"ഏത് contractor-നെ വിശ്വസിക്കാം?"
"ഈ material ശരിക്കും വേണോ?"
"ഞാൻ over-budget ആവുമോ?"

പ്രശ്നം contractor അല്ല. പ്രശ്നം information gap ആണ്.

ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ 20 review വായിക്കും, 5 price compare ചെയ്യും. പക്ഷേ 40 ലക്ഷത്തിന്റെ വീട് — രണ്ട് quotation, ഒരു reference, പിന്നെ ഭാഗ്യം. അവിടെയാണ് regret തുടങ്ങുന്നത്.

Kolo Smart Select ആ gap അടയ്ക്കുന്നു:

→ Transparency — ഓരോ quote-ലും എന്ത് ഉണ്ട്, എന്ത് ഇല്ല എന്ന് line by line. Same scope, same format, apples-to-apples comparison. Hidden cost പിന്നീട് വരില്ല.

→ Control — തീരുമാനം എപ്പോഴും നിങ്ങളുടേത്. നിങ്ങളുടെ advisor options-ഉം data-യും തരും. ഏത് stage-ലും നിർത്താം, മാറ്റാം.

→ Quality — Vetted, verified contractors മാത്രം. Past work കണ്ട്, site visit ചെയ്ത്, reference check ചെയ്ത ശേഷം മാത്രം shortlist.

→ Convenience — ഒരു advisor, ഒരു point of contact. Plot evaluation മുതൽ handover വരെ. Gulf-ൽ ഇരുന്നും വീട് പണിയാം.

ഈ session-ൽ നിങ്ങൾ കാണും:

Smart Select journey — Free consultation മുതൽ handover വരെ, ഓരോ step-ഉം

Contractor shortlisting — ഞങ്ങൾ ആരെ ഒഴിവാക്കുന്നു, എന്തുകൊണ്ട്

Quote comparison framework — ഒരേ scope-ൽ വരുന്ന multiple quotes എങ്ങനെ compare ചെയ്യാം (ഇത് നിങ്ങൾക്ക് സ്വന്തമായും ഉപയോഗിക്കാം)

Design decisions — Moodboard, plot evaluation, style selection — data വെച്ച്, അഭിപ്രായം വെച്ചല്ല

Stage-wise guidance — Plot purchase മുതൽ interior finishing വരെ ഓരോ phase-ലും എന്ത് ശ്രദ്ധിക്കണം

Live Q&A — നിങ്ങളുടെ project-നെ കുറിച്ച് നേരിട്ട് ചോദിക്കാം

ഈ webinar ഇവർക്കാണ്:

→ അടുത്ത 3 മാസത്തിനുള്ളിൽ വീടുപണി തുടങ്ങാൻ പ്ലാൻ ചെയ്യുന്നവർ

→ Quotation കിട്ടി confused ആയിരിക്കുന്നവർ

→ വീടുപണി തുടങ്ങി second opinion വേണ്ടവർ

→ Abroad-ൽ നിന്ന് വീട് build ചെയ്യുന്ന NRI-കൾ

2,000+ projects. 10 ലക്ഷം+ Kerala homes observed. ഈ 60 മിനിറ്റ് നിങ്ങളുടെ വീടുപണിയിലെ ഏറ്റവും വിലപ്പെട്ട 60 മിനിറ്റ് ആകാം.

Free to attend · Limited seats · Live Q&A

We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
42 Went