

വീടുപ്പണിയിൽ 15 % വരെ സേവ് ചെയ്യുന്ന ശരിയായ മറ്റീരിയൽ സെലക്ഷൻ എങ്ങനെ | Malayalam
വീട് പണി തുടങ്ങി, cement, steel, brick, tile എല്ലാം final ചെയ്യാനുള്ള സ്റ്റേജിലാണോ?
ഇവ ഒന്ന് lock ചെയ്താൽ പിന്നെ മാറ്റാൻ പറ്റാത്തതും, തെറ്റായ choice lakhs വരെ നഷ്ടമാക്കുന്നതുമാണ്.
KOLO Advisor ആയ Alex ഉണ്ടാകുന്ന ഈ Live QnA-യിൽ,
വീട് പണിയിൽ materials തിരഞ്ഞെടുക്കുമ്പോൾ ഹോംഓണർമാർ കൂടുതലായി ചെയ്യുന്ന 7 വലിയ പിഴവുകളും
അവ എങ്ങനെ avoid ചെയ്യാമെന്നും അദ്ദേഹം വിശദീകരിക്കും.
ഈ സെഷൻ വഴി നിങ്ങൾക്കറിയാൻ പോകുന്നത്:
“contractor പറഞ്ഞു” എന്ന് കേട്ട് മാത്രം materials lock ചെയ്യുമ്പോൾ ഉണ്ടാകുന്ന common regrets
budget-നേയും durability-നേയും balance ചെയ്യുന്ന cement, steel, tile തിരഞ്ഞെടുക്കുന്ന basic principles
ഇന്നത്തെ rate, നാളെയുള്ള quality, maintenance cost എന്നിവ ഒക്കെ ഒരുമിച്ച് കാണേണ്ടതെങ്ങിനെ
വീട് പണിയിൽ wrong material choices കൊണ്ട് ശേഷം പാശ്ചാതാപം വരേണ്ടതില്ല.
Live QnA-യിൽ seat ഉറപ്പാക്കി, നിങ്ങളുടെ site-ിന് ശരിയായ materials തിരഞ്ഞെടുക്കാൻ തയ്യാറാക്കൂ.