

Powered by "Deep evaluation"
www.koloapp.in
നിങ്ങളുടെ വീട് നിർമ്മാണ സംശയങ്ങൾ, ലൈവായി clear ചെയ്യാം | FREE AMA with Kolo Expert
ഈ session 100% FREE ആണ്.
വീട് പ്ലാൻ ചെയ്യുകയാണോ, അല്ലെങ്കിൽ നിർമാണം നടക്കുന്നതിനിടെ confusion ഉണ്ടോ?
ഈ live AMA session-ൽ, വീടുപണിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക് Kolo-യുടെ verified expert നേരിട്ട് മറുപടി നൽകും.
ബജറ്റ്, പ്ലാൻ, കോൺട്രാക്ടർ, മെറ്റീരിയൽ, ഇന്റീരിയർ, execution — ഏത് വിഷയമായാലും, നിങ്ങളുടെ doubt ചോദിക്കാം. YouTube-ലും Google-ലും കിട്ടാത്ത, നിങ്ങളുടെ സാഹചര്യത്തിന് യോജിച്ച practical clarity ഇവിടെ ലഭിക്കും.
ആർക്കാണ് ഇത്?
✅ വീട് പ്ലാൻ ചെയ്യുന്നവർ
✅ നിർമാണം നടക്കുന്നവർ
✅ ബജറ്റ്, quotation, contractor എന്നിവയിൽ doubt ഉള്ളവർ
✅ അടുത്ത തീരുമാനം എടുക്കുന്നതിന് മുമ്പ് expert opinion വേണമെന്നവർ
ചില സാധാരണ ചോദ്യങ്ങൾ
1500 sqft വീടിന് എത്ര ബജറ്റ് വേണം?
കോൺട്രാക്ടറെ trust ചെയ്യണോ വേണ്ടയോ?
quotation-ൽ എന്തെങ്കിലും missing ആണോ?
interiors എങ്ങനെ plan ചെയ്യണം?
നിങ്ങളുടെ സംശയങ്ങളുമായി join ചെയ്യൂ. practical clarity നേടൂ.
Powered by "Deep evaluation"
www.koloapp.in