Cover Image for നിങ്ങളുടെ വീട് നിർമ്മാണ സംശയങ്ങൾ, ലൈവായി clear ചെയ്യാം | FREE AMA with Kolo Expert
Cover Image for നിങ്ങളുടെ വീട് നിർമ്മാണ സംശയങ്ങൾ, ലൈവായി clear ചെയ്യാം | FREE AMA with Kolo Expert
Avatar for Kolo - Interiors & Construction
We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
213 Went

നിങ്ങളുടെ വീട് നിർമ്മാണ സംശയങ്ങൾ, ലൈവായി clear ചെയ്യാം | FREE AMA with Kolo Expert

Google Meet
Registration
Past Event
Welcome! To join the event, please register below.
About Event

ഈ session 100% FREE ആണ്.

വീട് പ്ലാൻ ചെയ്യുകയാണോ, അല്ലെങ്കിൽ നിർമാണം നടക്കുന്നതിനിടെ confusion ഉണ്ടോ?
ഈ live AMA session-ൽ, വീടുപണിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക് Kolo-യുടെ verified expert നേരിട്ട് മറുപടി നൽകും.

ബജറ്റ്, പ്ലാൻ, കോൺട്രാക്ടർ, മെറ്റീരിയൽ, ഇന്റീരിയർ, execution — ഏത് വിഷയമായാലും, നിങ്ങളുടെ doubt ചോദിക്കാം. YouTube-ലും Google-ലും കിട്ടാത്ത, നിങ്ങളുടെ സാഹചര്യത്തിന് യോജിച്ച practical clarity ഇവിടെ ലഭിക്കും.

ആർക്കാണ് ഇത്?

✅ വീട് പ്ലാൻ ചെയ്യുന്നവർ
✅ നിർമാണം നടക്കുന്നവർ
✅ ബജറ്റ്, quotation, contractor എന്നിവയിൽ doubt ഉള്ളവർ
✅ അടുത്ത തീരുമാനം എടുക്കുന്നതിന് മുമ്പ് expert opinion വേണമെന്നവർ

ചില സാധാരണ ചോദ്യങ്ങൾ

  • 1500 sqft വീടിന് എത്ര ബജറ്റ് വേണം?

  • കോൺട്രാക്ടറെ trust ചെയ്യണോ വേണ്ടയോ?

  • quotation-ൽ എന്തെങ്കിലും missing ആണോ?

  • interiors എങ്ങനെ plan ചെയ്യണം?

നിങ്ങളുടെ സംശയങ്ങളുമായി join ചെയ്യൂ. practical clarity നേടൂ.

Avatar for Kolo - Interiors & Construction
We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
213 Went