Cover Image for വാസ്തു: വീടിന് നഷ്ടമാകുന്ന 7 പിഴവുകൾ | FREE Webinar
Cover Image for വാസ്തു: വീടിന് നഷ്ടമാകുന്ന 7 പിഴവുകൾ | FREE Webinar
Avatar for Kolo - Interiors & Construction
We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
225 Went

വാസ്തു: വീടിന് നഷ്ടമാകുന്ന 7 പിഴവുകൾ | FREE Webinar

Google Meet
Registration
Past Event
Welcome! To join the event, please register below.
About Event

ഈ FREE Webinar ആര്ക്കാണ്?
✅ വീട് പണിയാൻ പോകുന്നവർ (പ്ലാൻ ഫൈനൽ ആകാത്തത്/പുതിയ പ്ലാൻ)
✅ 0–3 മാസത്തിനകം നിർമ്മാണം തുടങ്ങാൻ ആലോചിക്കുന്നവർ
✅ “വാസ്തു” എന്ന് കേട്ടിട്ട് കൺഫ്യൂസ് ആകുന്നവർ, പക്ഷേ practical clarity വേണമെന്നവർ

നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് 30 മിനിറ്റ് clarity കിട്ടിയാൽ, പിന്നീടുള്ള തിരുത്തലുകൾ ഒഴിവാക്കാൻ എളുപ്പമാണ്. ഈ സെഷനിൽ Manju Krishna (Founder, Kasi Builders) നിങ്ങളുടെ വീടിന് ബാധിക്കുന്ന “7 key decisions” simple ആയി വിശദീകരിക്കും.

ഈ സെഷനിൽ നിങ്ങൾക്ക് കിട്ടുന്നത്:

  • ജനൽ/വാതിൽ ദിശ: വീട്ടിൽ തണുപ്പ് vs ചൂട്

  • ബ്രഹ്മസ്ഥാനവും പ്ലാൻ ലേയൗട്ടും: സാധാരണ പിഴവുകൾ

  • അടുക്കള സ്ഥാനം: ആരോഗ്യ/സൗകര്യം

  • ക്രോസ് വെന്റിലേഷൻ: മഴക്കാലത്തിലെ പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം

🗓️ April 18 (Fri) | 7:00 PM
🎟️ 100% FREE
👉 Register Now (Seat limited)

Avatar for Kolo - Interiors & Construction
We empower homeowners and ensure the best quality + price on designs, professionals and projects
Powered by "Deep evaluation"
www.koloapp.in
225 Went